Surprise Me!

നിർത്തിയിട്ടിരിക്കുന്ന ബൈക്കുകളെ തവിട് പൊടിയാക്കി ബുൾഡോസർ |*World

2022-06-24 2,546 Dailymotion

NYPD crushed 100 illegal dirt bikes and ATVs in Yogi Adityanath style using a bulldozerz | ന്യൂയോര്‍ക്കിലെ നൂറോളം അനധികൃത ഇരുചക്രവാഹനങ്ങള്‍ ബുള്‍ഡോസര്‍ കയറ്റി നശിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസാണ് നഗരത്തിലെ അനധികൃതവും അപകടകരവുമായ നൂറ് കണക്കിന് ഇരുചക്രവാഹനങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കാന്‍ ഉത്തരവിട്ടത്. തെരുവുകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നടപടി. <br /> <br /> <br />

Buy Now on CodeCanyon